
സിൽവർലീഫ് പി എസ് സി അക്കാദമി
സർക്കാർ ജോലിയിലേക്കുള്ള നിങ്ങളുടെ രജതപാത

സർക്കാർ ജോലിയിലേക്കുള്ള നിങ്ങളുടെ രജതപാത
റാങ്ക് ജേതാക്കളായ, പി എസ് സി പരീക്ഷാ പരിശീലന പരിചയമുള്ള ടീച്ചർമാർ മികച്ച പരിശീലനം നൽകി നിങ്ങളെ റാങ്ക് നേടാൻ പര്യാപ്തരാക്കുന്നു
Comprehensive Syllabus Coverage, Expert Faculty, Mock Tests, Top Class notes, Regular Model Exams, Personalized Guidance etc

ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ
കമ്പനി/ കോർപറേഷൻ അസിസ്റ്റന്റ്, എൽജിഎസ്, എൽഡിസി, ബെവ്‌കോ എൽഡിസി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർമാൻ, ഫയർവുമൺ, പൊലീസ് തുടങ്ങിയ പി എസ് സി പരീക്ഷകൾക്ക് പരിശീലനം

പി എസ് സി പരിശീലനത്തിൽ മൂന്ന് വർഷത്തെ അനുഭവസമ്പത്ത്. എൽജിഎസ് (കോഴിക്കോട്) റാങ്ക്: 365. വിദ്യാഭ്യാസ യോഗ്യത: കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമധാരിയാണ്.

പി എസ് സി പരിശീലനത്തിൽ രണ്ട് വർഷത്തെ അനുഭവസമ്പത്ത്. കാസർകോഡ് എച്ച്എസ്എ റാങ്ക്: 109. വിദ്യാഭ്യാസ യോഗ്യത: ഹിസ്റ്ററിയിൽ എംഎ, ബിഎഡ്, സെറ്റ്, കെടെറ്റ് എന്നിവയുണ്ട്.

പി എസ് സി പരിശീലനത്തിൽ രണ്ട് വർഷത്തെ അനുഭവ സമ്പത്ത്. വിദ്യാഭ്യാസ യോഗ്യത: കെമിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും ബിടെക്കും.

ALWAYS
BEST
എന്തുകൊണ്ട് സില്വര്ലീഫ്?


ബോണസ്
എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പായി കറന്റ് അഫയേഴ്‌സ് നോട്ടുകൾ ഓൺലൈനായി നൽകുന്നു. കൂടാതെ, ക്ലാസിൽ അധ്യാപകർ നൽകുന്ന നോട്‌സിനൊപ്പം ഓൺലൈൻ നോട്‌സുകളും ലഭിക്കും.
